തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച 28/02/21 ഞായറാഴ്ച നടക്കും. മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. എന്നാൽ ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ...
Read full story
കാസർകോട്: ബേള ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍  അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ്...
Read full story
തിരുവനന്തപുരം: പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക ലേബർ കോൺട്രാക്ട് സൊസൈറ്റി, ഗോത്രജീവിക രണ്ടാം ഘട്ടം, ഹരിതരശ്മി, തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം 2021 ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക്...
Read full story
* 80 അംബേദ്കർ ഗ്രാമങ്ങൾ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെടുന്നവരോട് ചേർന്ന് നിൽക്കുകയും അവരെ മുഖ്യധാരയിൽ എത്തിക്കുകയുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് അംബ്ദേകർ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 80 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി...
Read full story
കോഴിക്കോട്: വനമിത്ര പദ്ധതിയുടെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പശുവും തൊഴുത്തും, തേനീച്ച വളർത്തലും പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും നിർവ്വഹിച്ചു....
Read full story
പാലക്കാട്: മന്ത്രി എ .കെ. ബാലനു വേണ്ടിയുള്ള കാത്തിരിപ്പിനെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നതിനെതിരെ ചികിത്സാവകാശ സമിതി പ്രതിഷേധിച്ചു. 2021 ജനുവരി 20 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി എ.കെ. ബാലന്‍ കോവിഡ് ചികിത്സയിലായതിനാലാണ് ഉദ്ഘാടനം...
Read full story
തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താന്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക്...
Read full story
പാലക്കാട് : ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍, കറാറുകാര്‍ എന്നിവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് ഉദ്ഘാടനം 2021 ജനുവരി 20നും ക്ലിനിക്കല്‍ ഒ.പിയുടെ ഉദ്ഘാടനം...
Read full story
പാലക്കാട്‌ : ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു. പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ...
Read full story
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട ചോദ്യം...
Read full story