റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച 28/02/21 ഞായറാഴ്ച നടക്കും

February 28, 2021 - 9:44 am

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച 28/02/21 ഞായറാഴ്ച നടക്കും.

മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. എന്നാൽ ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ കൈക്കൊള്ളുന്ന നിലപാടാകും നിർണായകമാകും.

അതേസമയം പിഎസ്‌സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് നിരത്തി സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐ നടത്തുന്ന യുവ സംഗമവും ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *