ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ

June 29, 2021

ക​ട്ട​പ്പ​ന: ഇ​ടു​ക്കി വ​ന്യ​ജീ​വി സങ്കേ​ത​ത്തി​ല്‍​ നി​ന്ന്​ മോ​ഷ്​​ടി​ച്ച എ​ട്ടു​ല​ഷം രൂ​പ​ വിലവരുന്ന ര​ണ്ട് ആ​ന​ക്കൊമ്പുക​ള്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പേ​രെ വ​ന​പാ​ല​ക​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ-65), കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു …