ശ്രീനഗർ ഒക്ടോബർ 19: അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനെതിരെ ആഗസ്റ്റ് 5 മുതല്‍ ആരംഭിച്ച പ്രതിഷേധം ഇന്നേക്ക് 76-ാം ദിവസത്തിലേക്ക് പ്രവേശിച്ചു. കടകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ രാവിലെ 06.30 മുതൽ രണ്ട് മുതൽ മൂന്ന് …