വോഡഫോണ്‍ ഐഡിയ് 7,400 കോടി രൂപ സമാഹരിക്കുന്നു

July 7, 2021

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കടുത്ത വോഡഫോന്‍ ഐഡിയ ആസ്തികള്‍ വിറ്റ് പണം സമാഹരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, മൂന്ന് ഡേറ്റ സെന്ററുകള്‍ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ജിയോയെ പ്രതിരോധിക്കാനായി വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. …