പിഎം ജെഡിവൈ ആറുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി

August 29, 2020

ന്യൂ ഡെൽഹി: ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ”ആറ് വര്‍ഷം മുമ്പ്, ഈ ദിവസമാണ്, ബാങ്കിങ് സൗകര്യങ്ങളുടെ ഭാഗമാകാത്തവര്‍ക്കായുള്ള …