ആലങ്ങാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു
ക്ഷീര കർഷകർക്ക് പാൽ ഉൽപാദനത്തിൽ പ്രോത്സാഹനം നൽകി ആലങ്ങാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപയാണ് പഞ്ചായത്തിന് പദ്ധതിയിലേക്ക് അനുവദിച്ചിരിക്കുന്ന തുക. പദ്ധതിയിലേക്ക് ക്ഷീര കർഷകരുടെ അപേക്ഷ …
ആലങ്ങാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു Read More