ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം അഞ്ചുപേർക്കെതിരെ എൻ. ഐ.എ യുടെ കുറ്റപത്രം

September 3, 2020

ന്യൂഡൽഹി :ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് അഞ്ചുപേർക്കെതിരെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇന്നലെ ഡൽഹിയിലെ പ്രത്യേക എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത് . പഞ്ചാബ് സ്വദേശിയായ ജഹാൻസായിബ് സമി (36 ) …