കേരളത്തിൽ 5 നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി

July 17, 2023

കേരളത്തിൽ 5 നഴ്‌സിംഗ് കോളsജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളേജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളേജുകളുടെ ഭാഗമായി നഴ്സിങ് കോളേജ് ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. …