8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനം: 1100 ബസുകളിലും 115 ട്രക്കുകളിലുമായി ഡല്‍ഹിയിലെത്തുക 40000 വനിതകള്‍

March 8, 2021

ന്യൂഡല്‍ഹി: വനിതാ ദിനമായ 8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനമായി ആചരിക്കാന്‍ കര്‍ഷക സംഘടനകള്‍. അതിനാല്‍ കര്‍ഷക സമരം നയിക്കുക സ്ത്രീകളായിരിക്കും. ഇതിന്റെ ഭാഗമായി പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ …