രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് മരണം

June 27, 2023

ജയ്പൂര്‍: രാജസ്ഥാനില്‍ ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലി, ബാരന്‍, ചിത്തോര്‍ഗഡ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 26/06/23 തിങ്കളാഴ്ച ഉദയ്പൂര്‍, കോട്ട, ബിക്കാനീര്‍, ജയ്പൂര്‍ ജില്ലകളില്‍ കനത്ത …