
വൈദ്യുതാഘാതമേറ്റ് നടന്‍ പവന്‍ കല്യാണിന്റെ മൂന്ന് ആരാധകര്‍ മരിച്ചു
ചിറ്റൂര്‍: നടന്‍ പവന്‍ കല്യാണിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ബാനര്‍ സ്ഥാപിക്കുന്നതിനിടെ മൂന്ന് ആരാധകര്‍ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ശാന്തിപുരം പ്രദേശത്താണ് സംഭവം.30 കാരനായ സോമശേഖര്‍, സഹോദരന്‍ 32 കാരന്‍ രാജേന്ദ്ര, സുഹൃത്ത് …
വൈദ്യുതാഘാതമേറ്റ് നടന്‍ പവന്‍ കല്യാണിന്റെ മൂന്ന് ആരാധകര്‍ മരിച്ചു Read More