വിദ്യാര്‍ത്ഥികളെ കെണിയില്‍പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. രാജസ്ഥാന്‍ സ്വദേശികളായ അശോക്‌ പട്ടിദാര്‍,നീലേഷ്‌ പട്ടിദാര്‍, വല്ലഭ്‌ പട്ടിദാര്‍ എന്നിവരാണ്‌ പിടിയിലായത്‌. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌. കേരളത്തില്‍ നിന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇവരുടെ …

വിദ്യാര്‍ത്ഥികളെ കെണിയില്‍പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ Read More

യുവാവിനുനേരെ വധശ്രമം: മൂന്നുപേര്‍ അറസ്‌റ്റില്‍.

വടകര : വടകര സഹകരണ ആശുപത്രിക്കു സമീപം യുവാവിന വധിക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുതിയാപ്പ്‌ മേപ്പയില്‍ റോഡില്‍ വലിയപറമ്പത്ത്‌ സനൂപ്‌ (35), താഴെയങ്ങാടി കബറുമ്പുറം നടുക്കണ്ടിയില്‍ സമീര്‍(31), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ ഗരീഷ്‌(36) എന്നിവരാണ്‌ അറസ്റ്റിലായത്‌. …

യുവാവിനുനേരെ വധശ്രമം: മൂന്നുപേര്‍ അറസ്‌റ്റില്‍. Read More

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

കൽപ്പറ്റ: ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നുമാണ് ചന്ദനത്തടിയുമായി പ്ര​തികൾ കാറിലെത്തിയത് എത്തിയത്. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ് …

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി Read More

ഇരുനൂറ്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായി

കൊച്ചി: ആന്ധ്രാപ്രദേശിൽ നിന്ന് ഇരുനൂറ് കിലോ ക‌ഞ്ചാവ് കാറിൽ കടത്തിക്കൊണ്ടുവന്ന യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ അനസ്, ഫൈസൽ, തിരുവനന്തപുരം സ്വദേശി വർഷ എന്നിവരാണ് അറസ്റ്റിലായത്. കുടുംബമായി യാത്രചെയ്യുന്നു എന്ന പേരിലായിരുന്നു ഇവർ സംസ്ഥാന അതിർത്തി …

ഇരുനൂറ്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായി Read More

അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍

അടിമാലി : ആദിവാസിക്കുടികളില്‍ അനധികൃമായി ഏലം കൃഷി ചെയ്‌ത മൂന്നുപേരെ മച്ചിപ്ലാവ്‌ ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അറസ്റ്റ്‌ ചെയ്‌തു. അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. ആയിരമേക്കര്‍ നമ്പ്യാത്ത്‌ എന്‍.ടി രതീഷ്‌ (38), മുനിയറ മരുതോലില്‍ അശോകന്‍ (61),കമ്പിളികണ്ടം ആനിത്തോട്ടത്തില്‍ …

അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍ Read More

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: മണ്ണുത്തി പറവട്ടാനിയിൽ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ …

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ Read More

ചന്ദനം മുറിച്ചു കടത്തൽ: മൂന്നുപേർ പിടിയിൽ

കോഴിക്കോട്: ചന്ദന മുട്ടികൾ കടത്തവെ മൂന്നു പേരെ വനംവകുപ്പ് അധികൃതർ പിടികൂടി. വാഴയൂർ ആക്കോട് കോണോത്ത് അബ്ദുള്ള(67), പാഴൂർ ചിറ്റാരിപിലാക്കിൽ കള്ളിവളപ്പിൽ അബ്ദുറഹിമാൻ(35), മാവൂർ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയിൽ ബഷീർ(43) എന്നിവരാണ് മാവൂരിൽ വെച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. …

ചന്ദനം മുറിച്ചു കടത്തൽ: മൂന്നുപേർ പിടിയിൽ Read More

കാറിൽ യാത​ ചെയ്യുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28) …

കാറിൽ യാത​ ചെയ്യുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ Read More

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊലചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയവാപ്പലശേരി ജീരകത്തുവീട്ടില്‍ മനുമണി(24), ഇടപ്പളളി കുന്നുംപുറത്ത് അജയ് കെ.സുനില്‍(19), തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി തുറവൂര്‍ തെക്കിനേത്ത് ജിസ്‌മോന്‍ (36) …

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ Read More