തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. രാജസ്ഥാന്‍ സ്വദേശികളായ അശോക്‌ പട്ടിദാര്‍,നീലേഷ്‌ പട്ടിദാര്‍, വല്ലഭ്‌ പട്ടിദാര്‍ എന്നിവരാണ്‌ പിടിയിലായത്‌. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌. കേരളത്തില്‍ നിന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇവരുടെ...
Read full story
യുവാവിനുനേരെ വധശ്രമം: മൂന്നുപേര്‍ അറസ്‌റ്റില്‍.
റിപ്പോര്‍ട്ട്

യുവാവിനുനേരെ വധശ്രമം: മൂന്നുപേര്‍ അറസ്‌റ്റില്‍.

By ന്യൂസ് ഡെസ്ക് December 19, 2021
വടകര : വടകര സഹകരണ ആശുപത്രിക്കു സമീപം യുവാവിന വധിക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുതിയാപ്പ്‌ മേപ്പയില്‍ റോഡില്‍ വലിയപറമ്പത്ത്‌ സനൂപ്‌ (35), താഴെയങ്ങാടി കബറുമ്പുറം നടുക്കണ്ടിയില്‍ സമീര്‍(31), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ ഗരീഷ്‌(36) എന്നിവരാണ്‌ അറസ്റ്റിലായത്‌....
Read full story
കൽപ്പറ്റ: ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നുമാണ് ചന്ദനത്തടിയുമായി പ്ര​തികൾ കാറിലെത്തിയത് എത്തിയത്. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ്...
Read full story
കൊച്ചി: ആന്ധ്രാപ്രദേശിൽ നിന്ന് ഇരുനൂറ് കിലോ ക‌ഞ്ചാവ് കാറിൽ കടത്തിക്കൊണ്ടുവന്ന യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ അനസ്, ഫൈസൽ, തിരുവനന്തപുരം സ്വദേശി വർഷ എന്നിവരാണ് അറസ്റ്റിലായത്. കുടുംബമായി യാത്രചെയ്യുന്നു എന്ന പേരിലായിരുന്നു ഇവർ സംസ്ഥാന അതിർത്തി...
Read full story
അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് October 27, 2021
അടിമാലി : ആദിവാസിക്കുടികളില്‍ അനധികൃമായി ഏലം കൃഷി ചെയ്‌ത മൂന്നുപേരെ മച്ചിപ്ലാവ്‌ ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അറസ്റ്റ്‌ ചെയ്‌തു. അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. ആയിരമേക്കര്‍ നമ്പ്യാത്ത്‌ എന്‍.ടി രതീഷ്‌ (38), മുനിയറ മരുതോലില്‍ അശോകന്‍ (61),കമ്പിളികണ്ടം ആനിത്തോട്ടത്തില്‍...
Read full story
തൃശൂർ: മണ്ണുത്തി പറവട്ടാനിയിൽ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ...
Read full story
ചന്ദനം മുറിച്ചു കടത്തൽ: മൂന്നുപേർ പിടിയിൽ
റിപ്പോര്‍ട്ട്

ചന്ദനം മുറിച്ചു കടത്തൽ: മൂന്നുപേർ പിടിയിൽ

By ന്യൂസ് ഡെസ്ക് October 25, 2021
കോഴിക്കോട്: ചന്ദന മുട്ടികൾ കടത്തവെ മൂന്നു പേരെ വനംവകുപ്പ് അധികൃതർ പിടികൂടി. വാഴയൂർ ആക്കോട് കോണോത്ത് അബ്ദുള്ള(67), പാഴൂർ ചിറ്റാരിപിലാക്കിൽ കള്ളിവളപ്പിൽ അബ്ദുറഹിമാൻ(35), മാവൂർ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയിൽ ബഷീർ(43) എന്നിവരാണ് മാവൂരിൽ വെച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്....
Read full story
കൊച്ചി: ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28)...
Read full story
നെടുമ്പാശേരി: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊലചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയവാപ്പലശേരി ജീരകത്തുവീട്ടില്‍ മനുമണി(24), ഇടപ്പളളി കുന്നുംപുറത്ത് അജയ് കെ.സുനില്‍(19), തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി തുറവൂര്‍ തെക്കിനേത്ത് ജിസ്‌മോന്‍ (36)...
Read full story