
റിപ്പോര്‍ട്ട്
വരാപ്പുഴ സ്വദേശിയുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
August 16, 2022
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാം (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്ക് സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്, കുമ്പളം നോര്‍ത്ത് കൈതാരം വീട്ടില്‍ തോമസ്(53), പനങ്ങാട്, മാടവന, കളപ്പുരക്കല്‍...
Read full story










