നോമ്പുകാലത്തെ തെറ്റുതിരുത്തല്‍: 20 വര്‍ഷംമുമ്പ് കൈമോശംവന്ന രണ്ടുപവന്‍ തിരികെയെത്തി

May 20, 2020

കാസര്‍കോട്: 20 കൊല്ലംമുമ്പു നഷ്ടപ്പെട്ട പൊന്നിനുപകരം അത്രയും തൂക്കത്തില്‍ മടക്കിയേല്‍പിച്ച് അജ്ഞാതന്‍. നോമ്പുസമയത്ത് പഴയ കടവീട്ടാന്‍ വന്ന തങ്കമനസുള്ള ആളെയൊന്നു നേരില്‍കാണാന്‍ ആറ്റുനോറ്റിരിക്കുകയാണ് കാസര്‍കോട് നെല്ലിക്കുന്നിലെ തൈവളപ്പില്‍ ഇബ്രാഹീമിന്റെ വീട്ടുകാര്‍. കഴിഞ്ഞ് ദിവസം നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു വീട്ടുകാര്‍. ഹെല്‍മറ്റ് ധരിച്ച …