കൊറോണ ഭീതിയില്‍ കേരളം: 2421 പേര്‍ നിരീക്ഷണത്തില്‍

February 5, 2020

തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 2421 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായി കണ്ടെത്തിയ …