കമൽനാഥ് മന്ത്രിസഭയിലെ 20 മന്ത്രിമാർ രാജി വെച്ചു

March 10, 2020

ഭോപ്പാൽ മാർച്ച് 10: മധ്യപ്രദേശിലെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, കമൽനാഥ് മന്ത്രിസഭയിലെ 28 മന്ത്രിമാരിൽ 20 പേർ തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. നാഥിന്റെ വസതിയിൽ നടന്ന അടിയന്തര യോഗത്തിലാണ് സംഭവം. യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സഞ്ജൻ സിംഗ് വർമ്മയാണ് …