സഖാറയിൽ കണ്ടെത്തിയത് 100 മമ്മികൾ, 2500 വർഷം പഴക്കമുള്ള വലിയൊരു ശവപ്പറമ്പാകാം ഇതെന്ന് ഗവേഷകർ

November 16, 2020

കെയ്‌റോ: പുരാതന ഈജിപ്റ്റിന്റെ തലസ്ഥാനമായ സഖാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നൂറോളം മമ്മികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പിരമിഡുകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണിത്. ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക് …

ഭാരത്മാല പദ്ധതിയ്ക്ക് കീഴിൽ പണി പൂർത്തീകരിച്ചത് 2,921 കിലോമീറ്റർ റോഡ്

October 11, 2020

ന്യൂ ഡൽഹി: 322 പദ്ധതികളിലായി 12,413 കിലോമീറ്റർ ദൂരം റോഡ് ആണ് ഭാരത്മാല പദ്ധതിക്ക് കീഴിൽ 2020 ഓഗസ്റ്റ് വരെ നൽകിയിട്ടുള്ളത്. കൂടാതെ ഇന്നുവരെ 2,921 കിലോമീറ്റർ ദൂരം പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതദേശീയപാത മന്ത്രാലയം, രാജ്യത്തെ ദേശീയപാത ശൃംഖലകളെപ്പറ്റി വിശദമായ അവലോകനം നടത്തുകയും ഭാരത്മാല പദ്ധതി ഒന്നാം ഘട്ടത്തിനുള്ള നിക്ഷേപത്തിന് അനുമതി നൽകുകയും ചെയ്തു. 5,35,000 കോടി രൂപ ചെലവിൽ 34,800 കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടത്തിന് കീഴിൽ പൂർത്തിയാക്കുക.