കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 2.18 കോടി രൂപയുടെ ഓ പി നവീകരണം പൂര്‍ത്തിയായി

January 4, 2021

എറണാകുളം :  നൂറു കണക്കിന്  ആളുകള്‍ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള നവീകരണം പൂര്‍ത്തിയായി. 2.18 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തിയിരിക്കുന്നത്.നിലവിലുള്ള ഓ പി പുതുക്കി നിര്‍മ്മിച്ചതോടൊപ്പം പുതുതായി ഓ …