തിരുവനന്തപുരം ജനുവരി 15: കളിയിക്കാവിള എസ്ഐ വില്‍സനെ വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ട് 18 പേര്‍ കസ്റ്റഡിയില്‍. രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ്...
Read full story