കോവിഡ് 19: മഹാരാഷ്ട്രയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

April 1, 2020

മഹാരാഷ്ട്ര ഏപ്രിൽ 1: മഹാരാഷ്ട്രയിൽ പുതുതായി 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 320 ആയി. പൂനെയിൽ രണ്ടും മുംബൈയിൽ 16 കേസുകളും റിപ്പോർട്ട്‌ ചെയ്തു. മുംബൈയിൽ ഇന്നലെ രാത്രി 75 …