സഹോദരനെ അടിച്ചു ബോധം കെടുത്തി കിണറ്റിലിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

May 1, 2020

ഡല്‍ഹി: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗസംഘം പീഡിപ്പിച്ചു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടശേഷമാണ് സംഘം യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയിലായി. ശുഭം ബെലെ(22), സന്ദീപ് ഖാദിയ(23) എന്നിവരാണ് …