ക്രിക്കറ്റ് കളിക്കിടെ വെള്ളക്കെട്ടിൽ വീണു 17 കാരന് ദാരുണാന്ത്യം

August 5, 2023

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് 17കാരൻ മുങ്ങി മരിച്ചു. ക്രിക്കറ്റ് കളിക്കിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 2023 ഓ​ഗസ്റ്റ് 3 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. …