ബിഹാറിലെ ബക്‌സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു

July 25, 2023

ബിഹാർ: ബിഹാറിലെ ബക്‌സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു. കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതർ. സംഭവത്തിൽ കേസെടുക്കാത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ …