തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ

October 2, 2020

ഏറ്റവുമൊടുവില്‍ 10 ലക്ഷം പേര്‍ രോഗമുക്തരായത് വെറും 12 ദിവസത്തിനിടെ ന്യൂ ഡൽഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 9,42,217 പേരാണ്. പ്രതിദിനരോഗമുക്തരുടെ എണ്ണവും തുടര്‍ച്ചയായി …