അയോദ്ധ്യയില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കര്‍ണാടക ബഡ്ജറ്റില്‍ 10 കോടി

March 9, 2021

ബംഗളൂരു: അയോദ്ധ്യയില്‍ തീര്‍ത്ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാന്‍ ബഡ്ജറ്റില്‍ 10 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാനാണ് തുക അനുവദിച്ചത്. തിരുപ്പതി പോലുളള രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും നേരത്തേ …