റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രോജെക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ പത്തിന് വൈകിട്ട് അഞ്ചിനുമുൻപ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി) ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ …

റിസർച്ച് ഫെലോ ഒഴിവ് Read More

യു.സി.ഐ.എല്ലില്‍ 136 ഒഴിവുകള്‍; ജൂണ്‍ 22 വരെ അപേക്ഷിക്കാം

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (യു.സി.ഐ.എല്‍) 10, 12, ബിരുദ യോ​ഗ്യതയുള്ളവർക്ക് അവസരം. ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, മൈനിങ് മേറ്റ്, ബോയിലര്‍ കം കംപ്രെസര്‍ അറ്റന്‍ഡന്റ്, വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍, ബ്ലാസ്റ്റര്‍, അപ്രന്റിസ്, എന്നീ തസ്തികകളിലായി ആകെ 136 ഒഴിവുകളാണുള്ളത്. …

യു.സി.ഐ.എല്ലില്‍ 136 ഒഴിവുകള്‍; ജൂണ്‍ 22 വരെ അപേക്ഷിക്കാം Read More

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ 125 ഒഴിവുകളിലേക്ക് പട്ടികവര്‍ഗക്കാര്‍ക്ക് പി.എസ്.സി.യുടെ സ്‌പെഷ്യല്‍ വിജ്ഞാപനം. വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റി ല്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന എല്ലാ …

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം Read More

പവര്‍ഗ്രിഡില്‍ 114 അപ്രന്റിസ്; ജൂണ്‍ 14 വരെ അപേക്ഷിക്കാം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും.  യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദമാണ് …

പവര്‍ഗ്രിഡില്‍ 114 അപ്രന്റിസ്; ജൂണ്‍ 14 വരെ അപേക്ഷിക്കാം Read More

കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍

ഇടുക്കി:  കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ…. കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ മതിലില്‍ താരങ്ങളായി. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന് …

കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍ Read More

കാസര്‍കോഡ്‌ കാഞ്ഞങ്ങാട് ലാബ് അറ്റന്റര്‍ ഒഴിവ്

കാസര്‍കോഡ്‌: കാഞ്ഞങ്ങാട് ഗവണ്‍മെന്റ്  ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താത്കാലിക  ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പത്താംക്ലാസും എം എല്‍ ടി വി എച്ച് എസ് ഇ യും യോഗ്യതയുള്ളവര്‍ക്ക് …

കാസര്‍കോഡ്‌ കാഞ്ഞങ്ങാട് ലാബ് അറ്റന്റര്‍ ഒഴിവ് Read More

തിരുവനന്തപുരത്ത്‌ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്

തിരുവനന്തപുരം: ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമനം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. ബന്ധപ്പെട്ട രേഖ: …

തിരുവനന്തപുരത്ത്‌ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന് Read More

തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ …

തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം Read More

കോഴിക്കോട്‌ : അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം

 കോഴിക്കോട്‌: ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട്  താമരശ്ശേരി താലൂക്കിൽ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ  ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍   ഫിഷറീസ് / സുവോളജി ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും സർക്കാർ …

കോഴിക്കോട്‌ : അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം Read More

ദേശീയ ആരോഗ്യ ദൗത്യം പാലക്കാടിന്റെ കീഴില്‍ നേഴ്‌സ് ഒഴിവ്

പാലക്കാട്‌: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് …

ദേശീയ ആരോഗ്യ ദൗത്യം പാലക്കാടിന്റെ കീഴില്‍ നേഴ്‌സ് ഒഴിവ് Read More