ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും (സിഎപിഎഫ്) സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി ) കമ്പ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 …

ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു Read More

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കാസര്‍കോഡ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ( സിവില്‍-3, ഐ ടി) ഒഴിവുണ്ട്. ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers.  ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86791

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ് Read More

ഹോംഗാര്‍ഡുമാരുടെ ഒഴിവ്

കാസര്‍കോഡ്: ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക്  ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരിക ക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, …

ഹോംഗാര്‍ഡുമാരുടെ ഒഴിവ് Read More

തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക് പി.എം.യുവിലേക്ക് ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കരാര്‍ നിയമനം

തിരുവനന്തപുരം:  ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക് പി.എം.യുവിലേക്ക് ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  info.spark.gov.in.    

തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക് പി.എം.യുവിലേക്ക് ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കരാര്‍ നിയമനം Read More

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും, …

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം. Read More

സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം : റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍/സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും കമ്പ്യൂട്ടര്‍ സോഫ്റ്റ് …

സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം Read More

കണ്ണൂര്‍ ജില്ലയില്‍ ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് ഇന്റര്‍വ്യൂ

കണ്ണൂര്‍ : റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 12ന് വീഡിയോ കോള്‍ വഴി നടത്തും. താല്‍പര്യമുളളവര്‍ രാവിലെ 11 മണിക്ക് മുമ്പായി വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ …

കണ്ണൂര്‍ ജില്ലയില്‍ ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് ഇന്റര്‍വ്യൂ Read More

എന്യൂമറേറ്റര്‍ ഒഴിവ്

പാലക്കാട് ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. …

എന്യൂമറേറ്റര്‍ ഒഴിവ് Read More

അട്ടപ്പാടിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നേഴ്‌സിങ് / മൂന്നുവര്‍ഷത്തെ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ …

അട്ടപ്പാടിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ് Read More

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി …

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ് Read More