ന്യൂഡല്‍ഹി ജൂലൈ 16: കര്‍ണാടകയിലെ എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാജി സമര്‍പ്പിച്ചതിനെതിരെ സ്പീക്കറോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ്...
Read full storyറിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്
ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്ക്ക് പ്രണാമം അര്‍പ്പിച്ച് മോദി
By ന്യൂസ് ഡെസ്ക്
•
July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: അദ്ധ്യപകര്‍ക്കും, ഗുരുക്കന്മാര്‍ക്കും, മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്‍റെ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ നമ്മുടെ ഗുരുക്കന്മാര്‍ക്കെല്ലാം പ്രണാമം അര്‍പ്പിക്കുന്നുവെന്നും പ്രചോദനകരമായ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും മോദി ട്വീറ്റ്...
Read full story
റിപ്പോര്‍ട്ട്
സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖര്‍ രാജി വെച്ചതായി രാജ്യസഭ സ്പീക്കര്‍ എം വെങ്കയ് നായിഡു ചൊവ്വാഴ്ച അറിയിച്ചു. നായിഡുവിനെ വ്യക്തിപരമായി കണ്ടാണ് നീരജ് രാജി സമര്‍പ്പിച്ചതെന്ന് നായിഡു...
Read full story
റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 2 ‘കൊലയാളികള്‍’ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
July 16, 2019
മുസഫര്‍നഗര്‍ ജൂലൈ 16: ജില്ലയിലെ നായി മണ്ഡി പ്രദേശത്ത് ചൊവ്വാഴ്ച പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു ഇന്‍സ്പെക്ടറടക്കം രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ബിലാസ്പൂര്‍ റോഡിലാണ് സംഭവം നടന്നതെന്നാണ് പോലീസ്...
Read full story
റിപ്പോര്‍ട്ട്
ജെയ്ഷെ മുഹമ്മദ് ഭീകരനെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: ജെയ്ഷെ മുഹമ്മദ് ഭീകരനെ ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ ശ്രീനഗറില്‍ നിന്ന് പിടികൂടി. തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞ ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദ്...
Read full story
റിപ്പോര്‍ട്ട്
ബേബി ഫുഡില്‍ മധുരത്തിന്‍റെ അളവ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന
By ന്യൂസ് ഡെസ്ക്
•
July 16, 2019
കോപ്പന്‍ഹേഗന്‍ ജൂലൈ 16: വിപണിയില്‍ ലഭിക്കുന്ന ബേബി ഫുഡില്‍ മധുരത്തിന്‍റെ അളവ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉത്കണ്ഠയുണ്ടെന്നും സംഘടന. 2017 നവംബറിനും 2018 ജനുവരിയ്ക്കും ഇടയിലായി 8000ത്തോളം...
Read full storyന്യൂഡല്‍ഹി ജൂലൈ 16: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ റദ്ദുചെയ്താല്‍ മാത്രമേ ആകാശപ്പാത അനുവദിക്കുവെന്നുള്ള നിലപാടില്‍ നിന്ന് മാറി പാകിസ്ഥാന്‍. ജൂലൈ 12നാണ് പാകിസ്ഥാന്‍ ഇത് സംബന്ധിച്ച് പ്രസ്താവന അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ...
Read full story
റിപ്പോര്‍ട്ട്
3967 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
July 16, 2019
ജമ്മു ജൂലൈ 16: അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 3967 പേരടങ്ങുന്ന പുതിയ സംഘം പുറപ്പെട്ടു. യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും 'ബം ബം ബോലെ' മന്ത്രം വിളിയുമായി ചൊവ്വാഴ്ചയാണ് സംഘം പുറപ്പെട്ടത്....
Read full storyഗുവാഹത്തി ജൂലൈ 15: ആസ്സാമിലുണ്ടായ പ്രളയദുരന്തം ഏകദേശം 26 ലക്ഷം പേരെയാണ് ബാധിച്ചത്. ഇപ്പോഴും അവര്‍ ദുരിതം അനുഭവിക്കുകയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിതര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും നല്‍കുമെന്ന് തിങ്കളാഴ്ച ഉറപ്പ്...
Read full story
റിപ്പോര്‍ട്ട്
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാര്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഹര്‍ഷ് വര്‍ദ്ധന്‍
By ന്യൂസ് ഡെസ്ക്
•
July 15, 2019
ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യന്‍ റെയിവേയുടെ പുതിയ സംരംഭത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ സ്വന്തം ജീവിതം അര്‍പ്പിച്ചവരുടെ ഓര്‍മ്മയ്ക്കായി ട്രെയിന്‍ റാക്കുകളില്‍ വിനൈല്‍...
Read full story




