വിദേശ-സ്വദേശ ഉപഭോക്താക്കളെ ആകര്‍ഷിച്ച് ഹിമാലയന്‍ തേയില
ഗാങ്ടോക് ജൂലൈ 23: അനേകം ഔഷധസസ്യങ്ങളുടെ കലവറയാണ് ഹിമാലയ. അതില്‍ ചിലതൊക്കെ കറ്റാര്‍വാഴ പോലെയുള്ള ഔഷധസസ്യങ്ങലും മറ്റ് ചിലത് ദിവസേന ഉപയോഗിക്കാവുന്നതുമാണ്. തേയില ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള തേയിലകള്‍, അതിന്‍റെ പ്രയോജനമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. തേയില …
വിദേശ-സ്വദേശ ഉപഭോക്താക്കളെ ആകര്‍ഷിച്ച് ഹിമാലയന്‍ തേയില Read More