അമര്‍നാഥ് ക്ഷേത്രസന്ദര്‍ശനം; 2.72 ലക്ഷം തീര്‍ത്ഥാടകര്‍ ഇതുവരെ ദര്‍ശനം നടത്തി
ശ്രീനഗര്‍ ജൂലൈ 22: ബേസ് ക്യാമ്പുകളില്‍ നിന്ന് പുതിയ സംഘം തിങ്കളാഴ്ച അമര്‍നാഥിലേയ്ക്ക് പുറപ്പെട്ടു. ജൂലൈ 1ന് തുടങ്ങിയ യാത്രയില്‍ 2.72 ലക്ഷം പേര്‍ ഇതുവരെ ദര്‍ശനം നടത്തി. ബല്‍ട്ടാലിലേക്കും പഹല്‍ഗാമിലേക്കും ഭഗവതി ബേസ് ക്യാമ്പില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 3178 …
അമര്‍നാഥ് ക്ഷേത്രസന്ദര്‍ശനം; 2.72 ലക്ഷം തീര്‍ത്ഥാടകര്‍ ഇതുവരെ ദര്‍ശനം നടത്തി Read More