ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട ജൂലൈ 22: ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു. 3,850 കി.ഗ്രാമുള്ള ചന്ദ്രയാന്‍ 2 ഒരുപാട് സ്വപ്നങ്ങളുമായാണ് വിക്ഷേപിച്ചത്. ഇനിയുള്ള 16 ദിവസം അഞ്ചു ഘട്ടങ്ങളിലായി ത്രസ്റ്ററുകള്‍ വിക്ഷേപിച്ച് ചന്ദ്രയാന്‍ 2 പേടകം അവസാന ഭ്രമണപഥത്തിലെത്തും. തുടര്‍ന്നാണ് ഇഞ്ചക്ഷന്‍ ബേണ്‍ ചന്ദ്രനിലേക്ക് ഒരു പേടകത്തെ കൃത്യമായി എത്തിക്കുന്നതിന് കൃത്യമായ ഭ്രമണപഥത്തില്‍തന്നെ അതിനെ സ്ഥാപിക്കുന്നതാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →