മോദി ഇന്ന് രാജ്യത്തിനെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി ആഗസ്റ്റ് 8: വ്യാഴാഴ്ച പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‍റെ പുതിയ സംരംഭത്തെപ്പറ്റിയാണ് ആള്‍ ഇന്ത്യ റേഡിയോയിലൂടെയും …
മോദി ഇന്ന് രാജ്യത്തിനെ അഭിസംബോധന ചെയ്യും Read More