അമര്‍നാഥ് സന്ദര്‍ശനത്തിന് പോയ മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു

ശ്രീനഗര്‍ ജൂലൈ 15: ആരോഗ്യപ്രശ്നം മൂലം അമര്‍നാഥിലേയ്ക്ക് പുറപ്പെട്ട മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുമുള്ള ഡിംപിള്‍ ശര്‍മ്മ (52), രാജസ്ഥാനില്‍ നിന്നുമുള്ള സുന്ദര്‍ ദേവി (63) എന്നിവര്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശി അജയ് മാല്‍വിയ …

അമര്‍നാഥ് സന്ദര്‍ശനത്തിന് പോയ മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു Read More

സാങ്കേതിക തകരാര്‍ മൂലം ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി വെച്ചു

ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം മാറ്റി വെച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 15ന് രാവിലെ 2.51ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് സാങ്കേതിക തകരാര്‍ …

സാങ്കേതിക തകരാര്‍ മൂലം ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി വെച്ചു Read More

സ്വച്ഛ്ഭാരത് അഭിയാനില്‍ പങ്കെടുത്ത് സ്പീക്കറും കേന്ദ്രമന്ത്രിമാരും

ന്യൂഡല്‍ഹി ജൂലൈ 13: സ്വച്ഛ്ഭാരത് അഭിയാന്‍റെ ഭാഗമായി പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി എംപി ഹേമ മാലിനി തുടങ്ങിയവര്‍. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സ്പീക്കറാണ് ആരംഭിച്ചത്. പ്രതിരോധമന്ത്രി …

സ്വച്ഛ്ഭാരത് അഭിയാനില്‍ പങ്കെടുത്ത് സ്പീക്കറും കേന്ദ്രമന്ത്രിമാരും Read More

അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി ജൂലൈ 13: സ്പീക്കറിനെ തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. സുധാകര്‍, റോഷന്‍ ബെയ്ഗ്, നാഗരാജ്, മുനിരത്ന, ആനന്ദ്സിങ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മുന്‍പ് പരാതി സമര്‍പ്പിച്ച എംഎല്‍എമാരുടെയൊപ്പം ജൂലൈ …

അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു Read More

രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി

മൈസൂര്‍ ജൂലൈ 13: സ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ വിദ്യാഭ്യാസ ഘടന അടിയന്തിരമായി നവീകരികണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ് നായിഡു ശനിയാഴ്ച പറഞ്ഞു. ഡോ എസ് രാധാകൃഷ്ണന്‍ ഓഡിറ്റോറിയത്തിന്‍റെ തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനത്തിലാണ് 12 കോടി ചെലവഴിച്ച് …

രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി Read More

ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി ജൂലൈ 13: കൊള്ളക്കാരനായ ഇക്റാര്‍ അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പ്രത്യേക പോലീസ് പിടികൂടി. തിസ് ഹസാരി കോടതിക്കടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അഹമ്മദിനെ പോലീസ് പിടികൂടിയത്. അഹമ്മദ് (36) ഡല്‍ഹിയിലെ ന്യൂ മസ്തഫാദ് നിവാസിയാണ്. തോക്കും കാട്രിഡ്ജും കുറ്റവാളിയുടെ പക്കല്‍ …

ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ് Read More

ഭീകരാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്കേറ്റു

മൊഗാദിഷു ജൂലൈ 13: കിസ്മായോവില്‍ സൊമാലിയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സ്ഫോ ടന വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തു. അല്‍ ശാബാബ് ഭീകരാക്രമണ …

ഭീകരാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്കേറ്റു Read More

എബിവിപി പ്രതിനിധി സംഘം അമിത് ഷായെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ജൂലൈ 13: അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് (എബിവിപി) ഓഫീസ് ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിയും ബിജെപി പാര്‍ട്ടി നേതാവുമായ അമിത്ഷായെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചു. ജമ്മു കാശ്മീരിലെ ഭീകരാക്രമണം, നക്സലിസം, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തു. മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, വനിതാ …

എബിവിപി പ്രതിനിധി സംഘം അമിത് ഷായെ സന്ദര്‍ശിച്ചു Read More

അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു

ജമ്മു ജൂലൈ 13: ഭഗവതി നഗറിലെ യാത്രി നിവാസില്‍ നിന്നും അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിറുത്തിവെച്ചു. രക്തസാക്ഷിദിനത്തില്‍ പുതിയ സംഘങ്ങളുടെ യാത്ര നിയന്ത്രിക്കും. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ശനിയാഴ്ച മുന്‍കരുതലായി അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തുന്നതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. ഉന്നത അധികൃതരുടെ നിര്‍ദ്ദേശമനുസിച്ച് …

അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു Read More

ജപ്പാനില്‍ ഭൂചലനം

ടോക്കിയോ ജൂലൈ 13: ജപ്പാനിലെ ക്യൂഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 174 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. മറ്റ് അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ജപ്പാനില്‍ ഭൂചലനം Read More