
റിപ്പോര്‍ട്ട്
പ്രളയ ദുരന്ത പ്രതിരോധത്തിന് ‘നമ്മള്‍ നമുക്കായ്’ കര്‍മ്മ പദ്ധതി
By ന്യൂസ് ഡെസ്ക്
•
July 10, 2020
കോഴിക്കോട് : പ്രളയ ദുരന്ത പ്രതിരോധത്തിന് ജില്ലാഭരണകൂടം ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'നമ്മള്‍ നമുക്കായി' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു ഓണ്‍ലൈന്‍ സംവിധാനം വഴി വിലയിരുത്തി. പുനരധിവാസം ഉള്‍പ്പടെയുളള...
Read full story










