തിരുവനന്തപുരം: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നമ്മള്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍...
Read full story
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 56 തീരദേശ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് തീരദേശ ജില്ലകളില്‍...
Read full story
തിരുവനന്തപുരം: സ്വർണ്ണം ആരാണ് തിരുവനന്തപുരത്തേക്ക് കയറ്റിയ അയച്ചത്? ആർക്കാണ് അയച്ചത്? ഇവ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇതാണ് ഒന്നാമത്തെ കാര്യം. കേരളത്തിലെ വിവിധ എയർപോർട്ടുകളിലൂടെ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നുണ്ട്. അത് അന്വേഷിച്ച് കണ്ടെത്തണ്ട ചുമതല കേന്ദ്രഏജൻസികൾക്കാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുള്ള സ്ത്രീക്ക് സ്വർണ്ണക്കടത്തിൽ...
Read full story
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും,...
Read full story
ന്യൂഡൽഹി: യു എ ഇ യുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. എൻ ഐ എ യ്ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...
Read full story
ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന...
Read full story
ഇസ്ളാമാബാദ്: 262 പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാനി ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ ഉത്തരവ് വരുന്നതുവരെ സേവനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. മെയ് 22നുണ്ടായ കറാച്ചി വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍...
Read full story
തിരുവനന്തപുരം: പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ്...
Read full story
കാസര്‍കോട് : പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന പയസ്വിനി പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതെന്ന് ചോദിച്ചാല്‍ മുളിയാര്‍ നിവാസികള്‍ പറയും അത് നിസംശയം ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കാനത്തൂര്‍ നെയ്യംകയമാണെന്ന്. 25 മീറ്ററോളം ആഴമുള്ള നെയ്യംകയത്തിന് അര ഏക്കറോളം...
Read full story
അബൂദബി: കൊവിഡ് രോഗികളെ പൊലീസ് നായകളെ ഉപയോഗിച്ച് മണത്തറിയാമെന്ന് യുഎഇയില്‍ തെളിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയംവരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചെന്ന് സംശയമുള്ള വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ചശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ...
Read full story