അമുക്കുരം ലൈംഗികശേഷിക്ക് മാത്രമല്ല വൈറസിനെ പ്രതിരോധിക്കാനും കൊള്ളാം.

രോഗപ്രതിരോധം ഏറെ അത്യാവശ്യമായ ഈ കാലത്ത് പ്രകൃതിദത്തമായ ഔഷധത്തെ നമുക്ക് ആശ്രയിക്കാം.ശരീരത്തിൻ്റെ സത്വബലം നിലനിർത്തിയാൽ രോഗത്തെ അനായാസം ചെറുക്കാം. സ്വാഭാവികമായ ശരീരശക്തി ക്രമരഹിതമായ ജീവിതശൈലി മൂലം കുറയാം, അതിനാൽ പ്രത്യേകശ്രദ്ധ ആരോഗ്യത്തിന് നൽകണം. അശ്വഗന്ധം അഥവാ അമുക്കരം ഒരു അത്യത്ഭുതകരമായ ഔഷധമാണ്. …

അമുക്കുരം ലൈംഗികശേഷിക്ക് മാത്രമല്ല വൈറസിനെ പ്രതിരോധിക്കാനും കൊള്ളാം. Read More

വിജിലൻസിന്റെ കൈയും കണ്ണും കെട്ടി.അഴിമതി ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പുറത്താക്കി

കേരളത്തിലെ വിജിലൻസ് പ്രവർത്തന സംവിധാനം പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ അട്ടിമറിച്ചും രാജ്യത്തിന്റെ നിയമങ്ങൾ അട്ടിമറിച്ചും മാർച്ച് 2017-ഇൽ പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ G.O. അഴിമതിക്കാരെ സംരഷിക്കാൻ. G.O.(P)No.09/2017/vig dated 29.3.2017 എന്ന നിയമവിരുദ്ധ ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് …

വിജിലൻസിന്റെ കൈയും കണ്ണും കെട്ടി.അഴിമതി ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പുറത്താക്കി Read More

വിരല്‍ത്തുമ്പില്‍ എത്തുന്ന ലൈംഗികാതിക്രമം

ഉന്നതവിദ്യാഭ്യാസത്തിന് മക്കളെ അയക്കുന്ന കോളേജുകളില്‍, ലക്ഷങ്ങള്‍ ഫീസ് കൊടുക്കാന്‍ ഒരുങ്ങി, അവിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലെന്നു ഉറപ്പു വരുത്തി, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും സേഫ് ആക്കുന്ന മാതാപിതാക്കള്‍ ഒട്ടും കുറവല്ല. ശിശുകേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മിക്കവാറും ഇന്ന് എല്ലായിടത്തും. മക്കള്‍ അല്ലലറിയാതെ …

വിരല്‍ത്തുമ്പില്‍ എത്തുന്ന ലൈംഗികാതിക്രമം Read More

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം ആദര്‍ശവല്‍ക്കരിച്ച് ‘നിര്‍ഭയ’ എന്ന പേര് ചാര്‍ത്തിയുട്ടും …

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം Read More

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം

എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ …

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം Read More

വ്യാജ പ്രചാരണം: കേസ് എടുത്തു

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പള്ളിക്കര ഇമാദിനെതിരെ വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തതായും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണ് താനെന്നും …

വ്യാജ പ്രചാരണം: കേസ് എടുത്തു Read More

ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല

രാജ്യം ഇരുപത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളാണ് ലോക്ഡൗണിന് വിധേയമായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലും ജനപ്രതിനിധികളും ജനങ്ങളും തമ്മിലും രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലും ഒക്കെയുള്ള ആശയവിനിമയ ബന്ധങ്ങള്‍ നേരിട്ട് നിലവിലില്ലാത്ത സാമൂഹ്യ സാഹചര്യമാണ് …

ഒരു പാക്കേജിലും മാധ്യമങ്ങളുമില്ല, മാധ്യമപ്രവര്‍ത്തകരുമില്ല Read More

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി

ജുഡീഷ്യറിയുടെ ലോകചരിത്രത്തില്‍ അയോദ്ധ്യ കേസുപോലെ സങ്കീര്‍ണ്ണതമുറ്റിയ കേസുകള്‍ അധികമില്ല. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രസാഹചര്യത്തെ ആയിരുന്നു കോടതിക്ക് പരിശോധിക്കേണ്ടിവന്നത്. ഈ അഞ്ച് നൂറ്റാണ്ടിനിടയില്‍ രാമജന്മഭൂമിയും ശ്രീരാമചന്ദ്രന്റെ രാജധാനിയായ കനകസഭയും എല്ലാം ഉള്‍പ്പെട്ട അയോദ്ധ്യ നഗരിയില്‍ പലതും നടന്നുകൊണ്ടേയിരുന്നു. ആക്രമണങ്ങള്‍ ഉണ്ടായി, …

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി Read More

കേരള നിഴല്‍ മന്ത്രിസഭ ജനാധിപത്യത്തിന്റെ മുന്നേറ്റം

കേരള നിഴല്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ജസ്റ്റീസ് എന്‍ നഗരേഷ് നടത്തിയ പ്രസംഗത്തില്‍ നിന്ന്- യോഗാധ്യക്ഷ അഡ്വ. ആശ, വേദിയിലിരിക്കുന്ന സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ടി ഗോപകുമാര്‍, വൈസ്ചെയര്‍മാന്‍ ജേക്കബ് …

കേരള നിഴല്‍ മന്ത്രിസഭ ജനാധിപത്യത്തിന്റെ മുന്നേറ്റം Read More