
റിപ്പോര്‍ട്ട്
ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നു; വിദേശകാര്യമന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
June 29, 2019
ഒസാക്ക ജൂണ്‍ 29: ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കുന്നതിനായി ലോകവ്യാപകമായി കൂടിക്കാഴ്ച നടത്തണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിനും പരിഹാരം വേണമെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു....
Read full story





