കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട്; വിശ്വാസമര്‍പ്പിച്ച് കുമാരസ്വാമി
ബംഗളൂരൂ ജൂലൈ 18: കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വോട്ട് തേടാനിരിക്കെ, രാജി വെച്ച 15 വിമത എംഎല്‍എമാരെ നിയമസഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. 15 കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കളും വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും കുമാരസ്വാമി …
കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട്; വിശ്വാസമര്‍പ്പിച്ച് കുമാരസ്വാമി Read More