Blog

കര്‍ണാടക പ്രതിസന്ധി; സമയബന്ധിതമായി സ്പീക്കറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂസല്‍ഹി ജൂലൈ 17: കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ രാജി പരിഗണിച്ച് സമയബന്ധിതമായി സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞു. രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാരെയും വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. 15 എംഎല്‍എമാരുടെ രാജി …

കര്‍ണാടക പ്രതിസന്ധി; സമയബന്ധിതമായി സ്പീക്കറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി Read More

ബാരാമുള്ളയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍ ജൂലൈ 17: ബാരാമുള്ളയിലെ സോപോര്‍ ജില്ലയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ആര്‍ആര്‍, എസ്ഒജി, സിആര്‍പിഎഫ്, കാശ്മീര്‍ പോലീസ് എന്നിവ് സംഭവസ്ഥലത്തെത്തി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

ബാരാമുള്ളയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റാവുസഹേബ് ധന്‍വേ

ഔറംഗബാദ് ജൂലൈ 17: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷായ്ക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിനും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സംസ്ഥാന മുന്‍ ബിജെപി പ്രസിഡന്‍റ് റാവുസഹേബ് ധന്‍വേ. സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റായി അഞ്ച് വര്‍ഷം ഭരിക്കാന്‍ അവസരം …

പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റാവുസഹേബ് ധന്‍വേ Read More

4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക്

ജമ്മു ജൂലൈ 17: യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് 4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം ബുധനാഴ്ച അമര്‍നാഥിലേക്ക് പുറപ്പെട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 192 വാഹനങ്ങളാണ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടത്. പഹല്‍ഗാമിലേക്ക് 536 സ്ത്രീകള്‍, 12 കുട്ടികള്‍ …

4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക് Read More

നീരജ് ശേഖര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി ജൂലൈ 16: മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ സിങ്ങിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. നീരജ് ശേഖര്‍ (50) തിങ്കളാഴ്ചയാണ് രാജി …

നീരജ് ശേഖര്‍ ബിജെപിയില്‍ Read More

എംഎല്‍എമാരുടെ രാജി; സുപ്രീംകോടതി ബുധനാഴ്ച വിധി പറയും

ന്യൂഡല്‍ഹി ജൂലൈ 16: കര്‍ണാടകയിലെ എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാജി സമര്‍പ്പിച്ചതിനെതിരെ സ്പീക്കറോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

എംഎല്‍എമാരുടെ രാജി; സുപ്രീംകോടതി ബുധനാഴ്ച വിധി പറയും Read More

ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി

ന്യൂഡല്‍ഹി ജൂലൈ 16: അദ്ധ്യപകര്‍ക്കും, ഗുരുക്കന്മാര്‍ക്കും, മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്‍റെ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ നമ്മുടെ ഗുരുക്കന്മാര്‍ക്കെല്ലാം പ്രണാമം അര്‍പ്പിക്കുന്നുവെന്നും പ്രചോദനകരമായ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും മോദി ട്വീറ്റ് ചെയ്തു. അറിവ് പകര്‍ന്നു തരുന്ന ഗുരുക്കന്മാര്‍ക്കുള്ള, …

ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി Read More

സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു

ന്യൂഡല്‍ഹി ജൂലൈ 16: സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖര്‍ രാജി വെച്ചതായി രാജ്യസഭ സ്പീക്കര്‍ എം വെങ്കയ് നായിഡു ചൊവ്വാഴ്ച അറിയിച്ചു. നായിഡുവിനെ വ്യക്തിപരമായി കണ്ടാണ് നീരജ് രാജി സമര്‍പ്പിച്ചതെന്ന് നായിഡു പറഞ്ഞു. തിങ്കളാഴ്ചയാണ് നീരജിന്‍റെ രാജി അംഗീകരിച്ചതെന്നും, …

സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു Read More

ഉത്തര്‍പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 2 ‘കൊലയാളികള്‍’ കൊല്ലപ്പെട്ടു

മുസഫര്‍നഗര്‍ ജൂലൈ 16: ജില്ലയിലെ നായി മണ്ഡി പ്രദേശത്ത് ചൊവ്വാഴ്ച പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു ഇന്‍സ്പെക്ടറടക്കം രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ബിലാസ്പൂര്‍ റോഡിലാണ് സംഭവം നടന്നതെന്നാണ് പോലീസ് പറഞ്ഞത്. രോഹിത് സന്ധു, രാകേഷ് യാദവ് …

ഉത്തര്‍പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 2 ‘കൊലയാളികള്‍’ കൊല്ലപ്പെട്ടു Read More

ജെയ്ഷെ മുഹമ്മദ് ഭീകരനെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി ജൂലൈ 16: ജെയ്ഷെ മുഹമ്മദ് ഭീകരനെ ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ ശ്രീനഗറില്‍ നിന്ന് പിടികൂടി. തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞ ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദ് പൊന്നുവിനെയാണ് ശ്രീനഗറില്‍ നിന്ന് പോലീസ് അറസ്റ്റ് …

ജെയ്ഷെ മുഹമ്മദ് ഭീകരനെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു Read More