Blog

ഗ്രീസ് തെരഞ്ഞെടുപ്പ്; കിരിയാക്കോസ് പുതിയ പ്രധാനമന്ത്രി

ഏതന്‍സ് ജൂലൈ 8: ന്യൂ ഡമോക്രസി പാര്‍ട്ടി നേതാവ് കിരിയാക്കോസ് മിസ്തോകാക്കിസാണ് പുതിയ പ്രധാനമന്ത്രി. ഇടതുപാര്‍ട്ടിയായ സിരിസ നേതാവ് അലക്സി സിപ്രസിനെയാണ് കിരിയാക്കോസ് പരാജയപ്പെടുത്തിയത്. 31.5 ശതമാനം വോട്ട് സിരിസ പാര്‍ട്ടി നേടിയപ്പോള്‍, 39.8 ശതമാനം വോട്ടാണ് ന്യൂ ഡമോക്രസി പാര്‍ട്ടി …

ഗ്രീസ് തെരഞ്ഞെടുപ്പ്; കിരിയാക്കോസ് പുതിയ പ്രധാനമന്ത്രി Read More

താജിക്കിസ്ഥാനില്‍ 14 തടവുകാര്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണെന്ന് സംശയം

താജിക്കിസ്ഥാന്‍ ജൂലൈ 8: താജിക്കിസ്ഥാനിലെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ, പഴകിയ റൊട്ടി കഴിച്ച് 14 ഓളം അന്തേവാസികള്‍ മരിച്ചു. 128 ഓളം തടവുകാരെ മാറ്റി പാര്‍പ്പിച്ചു. പതിനാറ് പേരില്‍ രണ്ട് പേര്‍ മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്. റൊട്ടി കഴിച്ചതിന് അരമണിക്കൂറിന്ശേഷം …

താജിക്കിസ്ഥാനില്‍ 14 തടവുകാര്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണെന്ന് സംശയം Read More

ശ്രീനഗറിലെ യാത്ര ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് ഗവര്‍ണര്‍

ശ്രീനഗര്‍ ജൂലൈ 8: അമര്‍നാഥ് ക്ഷേത്രസന്ദര്‍ശനത്തിന്‍റെ ഭാഗമായി ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്യാമ്പിലുണ്ടോയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പരിശോധിച്ചു. ഔദ്യോഗികവൃത്തങ്ങളാണ് പറഞ്ഞു. അതിനിടയില്‍ ഡിജിപി ദില്‍ബാഗ് സിങ് ദേശീയപാതയുടെ സുരക്ഷയും പരിശോധിച്ചു. ശ്രീനഗറിലെ പന്താചൗകിലാണ് ഞായറാഴ്ച ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ഡിജിപി …

ശ്രീനഗറിലെ യാത്ര ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് ഗവര്‍ണര്‍ Read More

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ്

ജനീവ ജൂലൈ 8: ഇക്കഴിഞ്ഞ വിമാനാക്രമണത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചിരുന്നു. ആക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കണമെന്നാണ് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റീറ്റ ഫോര്‍ പറഞ്ഞത്. ഹാംബെല്‍ ജില്ലയില്‍ ഏഴോളം കുട്ടികള്‍ ശനിയാഴ്ച ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വടക്ക്പടിഞ്ഞാറ് സിറിയയില്‍ ഇഡ്ലിബിലില്‍ ഇരുപതോളം …

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ് Read More

അപകീര്‍ത്തി കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചു

പട്ന ജൂലൈ 6: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപിച്ച അപകീര്‍ത്തി കേസില്‍ ശനിയാഴ്ച ജാമ്യം അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനിടയില്‍ മോദിയുടെ കുടുംബപേര് പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചതിനായിരുന്നു കേസ്. പ്രത്യേക കോടതിക്ക് മുമ്പാകെ രാഹുല്‍ ഹാജരായി.

അപകീര്‍ത്തി കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചു Read More

അംഗത്വ വിതരണം; ബിജെപി ചരിത്രം കുറിക്കുമെന്ന് നഡ്ഡ

വാരണാസി ജൂലൈ 6: ബിജെപി അംഗത്വവിതരണം ചരിത്രം സൃഷ്ടിക്കുമെന്നും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാകുമെന്നും ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ. 6 കോടി ജനങ്ങളെ പാര്‍ട്ടിയിലേക്ക് അംഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അത് 11 കോടിയായി ഉയരുമെന്നും നഡ്ഡ പറഞ്ഞു. മോദിക്ക് ശേഷം …

അംഗത്വ വിതരണം; ബിജെപി ചരിത്രം കുറിക്കുമെന്ന് നഡ്ഡ Read More

ശാസ്ത്രിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

വാരണാസി ജൂലൈ 6: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 18 അടി ഉയരമുള്ള വെങ്കലപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മോദിയും മറ്റ് വിശിഷ്ടാത്ഥിതികളും പുഷ്പാര്‍ച്ചന നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, …

ശാസ്ത്രിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു Read More

ത്രിപുരയിലെ 4 നദികള്‍ ഇന്ത്യയിലെ മലിനനദികളുടെ പട്ടികയില്‍

അഗര്‍ത്തല ജൂലൈ 6: രാജ്യത്തെ ഏറ്റവും മലിനമായ 36 നദികളുടെ പട്ടികയില്‍ ത്രിപുരയിലെ 4 നദികളും ഉള്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നദി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ മലിനമാക്കുന്നത് തടയാനും ജലത്തിന്‍റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ …

ത്രിപുരയിലെ 4 നദികള്‍ ഇന്ത്യയിലെ മലിനനദികളുടെ പട്ടികയില്‍ Read More

5124 തീര്‍ത്ഥാടകര്‍ അടങ്ങിയ ആറാമത്തെ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു

ജമ്മു ജൂലൈ 6: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും അമര്‍നാഥിലേക്ക് 5124 പേരടങ്ങുന്ന ആറാമത്തെ സംഘം ശനിയാഴ്ച പുറപ്പെട്ടു. പഹല്‍ഗാമിലേക്ക് 2498 പുരുഷന്മാര്‍, 426 സ്ത്രീകള്‍, 19 കുട്ടികള്‍ തുടങ്ങിയവര്‍ 147 വാഹനങ്ങളിലായി നിന്നും പുറപ്പെട്ടു. ബല്‍ട്ടാലിലേക്ക് 1518 പുരുഷന്മാര്‍, …

5124 തീര്‍ത്ഥാടകര്‍ അടങ്ങിയ ആറാമത്തെ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു Read More

അംഗത്വ വിതരണ പരിപാടിയുമായി മോദി ഇന്ന് വാരണാസിയിലെത്തും

ന്യൂഡല്‍ഹി ജൂലൈ 6: ബിജെപി അംഗത്വ വിതരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാരണാസിയിലെത്തും. ഭാരതീയ ജനസംഘിന്‍റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജീയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പരിപാടിക്ക് തുടക്കമാകുന്നത്. നമ്മുടെയൊക്കെ പ്രചോദനമായ മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി അംഗത്വവിതരണത്തിന് തുടക്കമാകുന്നവെന്ന് മോദി ട്വീറ്റ് …

അംഗത്വ വിതരണ പരിപാടിയുമായി മോദി ഇന്ന് വാരണാസിയിലെത്തും Read More