അങ്ങനെയെങ്കില്‍ 10 കിലോമീറ്റര്‍ പ്രദേശത്തുള്ളവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന മന്ത്രിയെ എന്തു ചെയ്യണം!

ഒടുവില്‍ സര്‍ക്കാരിന് നല്ല ബുദ്ധി ഉദിച്ചു. ബഫര്‍സോണ്‍ പ്രഖ്യാപനം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും എന്നുമാത്രമല്ല. അവരുടെ ജീവിക്കുവാനുള്ള അവകാശം ഇല്ലാതാക്കുന്ന ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് അംഗീകരിച്ചിരിക്കുന്നു. കേസിന്റെ വിധിയില്‍ പറയുന്ന പ്രകാരം മൂന്നംഗ ഉദ്യോഗസ്ഥ സമിതിക്ക് മുന്‍പിലല്ല സര്‍ക്കാര്‍ ചെല്ലാന്‍ പോകുന്നത്. വിധി …

അങ്ങനെയെങ്കില്‍ 10 കിലോമീറ്റര്‍ പ്രദേശത്തുള്ളവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന മന്ത്രിയെ എന്തു ചെയ്യണം! Read More

ഇടുക്കി വന്യജീവികേന്ദ്രത്തിനു ചുറ്റുമുള്ള ജനവാസമേഖലകൾ അതിജീവനപോരാട്ടത്തിലേയ്ക്ക്

എന്താണ് ബഫർ സോൺ ? 1972ലെ വന്യജീവി നിയമത്തിലെ 18, 26A, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് ബഫർസോൺ ഉണ്ടാക്കുവാൻ വിധിക്കുന്നതെന്ന് 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞിട്ടുണ്ട്. വന്യജീവി കേന്ദ്രത്തിന്റെ ഭാഗം തന്നെ. വന്യജീവി കേന്ദ്രത്തിന്റെ ചുറ്റിലും …

ഇടുക്കി വന്യജീവികേന്ദ്രത്തിനു ചുറ്റുമുള്ള ജനവാസമേഖലകൾ അതിജീവനപോരാട്ടത്തിലേയ്ക്ക് Read More

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.

ജൂണ്‍ 3 – ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. …

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്. Read More

പാര്‍ലമെന്റില്‍ പാടില്ലാത്ത വാക്കുകളും അവ വന്ന വഴികളും

2022 ജൂലൈ 18 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം പ്രതീക്ഷിച്ചതാണ്. നാടകം എന്ന വാക്ക് നിരോധിച്ചതിന് നാടക സംഘടനകള്‍ മുതല്‍ ആക്ഷേപങ്ങള്‍ പെരുകുകയാണ്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ എന്തുണ്ടാകും എന്ന് തുടങ്ങി …

പാര്‍ലമെന്റില്‍ പാടില്ലാത്ത വാക്കുകളും അവ വന്ന വഴികളും Read More

800 ഹെക്ടര്‍ വനം നെതര്‍ലാന്റ് കമ്പനിയ്ക്ക് . നടപടി ആരുടെ അനുമതിയോടെ?

പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ഗവിയില്‍ 800 ഹെക്ടര്‍ വനം ബഹുരാഷ്ട്ര എണ്ണ കമ്പനിയുടെ കാര്‍ബണ്‍ ക്രെഡിറ്റ് ആവശ്യത്തിന് വിനിയോഗിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. നടപടികള്‍ ആരംഭിച്ചതും പുരോഗമിച്ചതും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. Read More: കാര്‍ബണ്‍ …

800 ഹെക്ടര്‍ വനം നെതര്‍ലാന്റ് കമ്പനിയ്ക്ക് . നടപടി ആരുടെ അനുമതിയോടെ? Read More

കാര്‍ബണ്‍ ഫണ്ട് തേക്കടിയിലെത്തി. 800 ഹെക്ടർ വനം 50 കൊല്ലത്തേക്ക് യൂറോപ്യൻ എണ്ണക്കമ്പനിക്ക്

ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട് വാങ്ങി വനം സംരക്ഷിക്കാന്‍ എന്ന പേരില്‍ …

കാര്‍ബണ്‍ ഫണ്ട് തേക്കടിയിലെത്തി. 800 ഹെക്ടർ വനം 50 കൊല്ലത്തേക്ക് യൂറോപ്യൻ എണ്ണക്കമ്പനിക്ക് Read More

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്?

മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. ‘ഉണ്ടിരുന്ന …

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്? Read More

ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം?

2023 ജൂൺ 3-ന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് സംരക്ഷിതവനത്തിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം ബഫർസോൺ വനമാക്കി മാറ്റുവാൻ ഉത്തരവിട്ടതിന്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ ബഫർസോൺവനത്തിൽപ്പെട്ട് ജീവിതം തകരുന്ന സ്ഥിതിയിലാണ്. സംസ്ഥാനസർക്കാർ രണ്ടു നടപടികളാണ് പ്രതിസന്ധി …

ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം? Read More

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

സുപ്രീംകോടതി വിധിയെ തുടർന്ന് ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയെടുക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരുകയാണ്. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർവരെ ബഫർസോൺവനവും ജനവാസമുള്ള പ്രദേശത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അനുവദിക്കുക എന്നതാണ് സർക്കാർ നയം. സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റേതാണ് വിധി. ഈ വിധിയിൽ ബഫർസോണിൽ ഇളവ് ഏതു …

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ? Read More

ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

പ്രതിപക്ഷം ചെയ്യുന്നതുകൊണ്ട് എന്തു ഗുണമുണ്ടാകും. യു.ഡി.എഫിന്റെ കേരള എം.പിമാര്‍ ഒന്നാകെ കേന്ദ്ര വനം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഫലപ്രാപ്തി എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാകും മന്ത്രിക്ക്. മന്ത്രി ആവശ്യം …

ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ? Read More