കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആലപ്പുഴ ഫെബ്രുവരി 18: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗബാധ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം പരിശോധനയ്ക്ക് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →