റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: മുസ്ലിം ലീഗ് നേതാവും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ എം.​കെ. മു​നീ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തന്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ മുനീര്‍
ഇ​ക്കാ​ര്യം അ​റി​യിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താ​നു​മാ​യി സ​മ്പര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണമെ​ന്നും അ​ദ്ദേ​ഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *