റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബുറേവി ചുഴലിക്കാറ്റ്; എന്‍.ഡി.ആര്‍.എഫ് സംഘം തിരുവനന്തപുരം ജില്ലയില്‍

December 3, 2020 - 1:18 pm

തിരുവനന്തപുരം: ജില്ലയില്‍ ചുഴലികാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി.  മലയോര മേഖലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.  ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9327/Cyclone-Burevi.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *