ഞാൻ ഈ ഓഫീസിലെ ആദ്യ വനിയതാകാം, പക്ഷേ അവസാനത്തേതാകില്ല, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിനൊടുവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റാകാൻ പോകുന്ന കമലാ ഹാരിസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താൻ ഈ ഓഫീസിലെത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റാകാം, പക്ഷേ അവസാനത്തേതാകില്ല എന്നായിരുന്നു കമലയുടെ വാക്കുകൾ. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായിരിക്കും ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →