അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വലിയ ഭൂരിപക്ഷം നേടുമെന്നതിന്റെ സൂചനകൾ. 276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. 52.6 ശതമാനം വോട്ടും ട്രംപിന് കിട്ടി. …

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക് Read More

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും (78) തമ്മില്‍ …

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം Read More

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്‌ത്‌ മാര്‍പാപ്പ

സിംഗപ്പൂര്‍ : യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിയും മുന്‍പ്രസിഡന്റുമായ ഡോണള്‍ഡ്‌ ട്രംപിനെയും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും വൈസ്‌ പ്രസിഡന്റുമായ കമല ഹാരിസിനെയും വിമര്‍ശിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ്‌ ഡോണള്‍ഡ്‌ ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല …

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്‌ത്‌ മാര്‍പാപ്പ Read More

ഞാൻ ഈ ഓഫീസിലെ ആദ്യ വനിയതാകാം, പക്ഷേ അവസാനത്തേതാകില്ല, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിനൊടുവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റാകാൻ പോകുന്ന കമലാ ഹാരിസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താൻ ഈ ഓഫീസിലെത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റാകാം, പക്ഷേ അവസാനത്തേതാകില്ല എന്നായിരുന്നു കമലയുടെ വാക്കുകൾ. …

ഞാൻ ഈ ഓഫീസിലെ ആദ്യ വനിയതാകാം, പക്ഷേ അവസാനത്തേതാകില്ല, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More

യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡല്‍ഹി: യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. ”കമല ഹാരിസിന് ഹൃദയംഗമമായ അഭിനന്ദങ്ങള്‍! നിങ്ങളുടെ വിജയം പുതിയ പാത തുറക്കുന്നതും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ അമേരിക്കകാര്‍ക്കും അതിയായ അഭിമാനം നല്‍കുന്നതുമാണ്. നിങ്ങളുടെ …

യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് തമിഴ്നാട്ടിലെ ഗ്രാമം; വീടുകള്‍ക്ക് മുന്നില്‍ രംഗോലികൾ വരച്ച് ആഘോഷം

ചെന്നൈ: അമേരിക്കന്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് കമലയുടെ തമിഴ്നാട്ടിലെ ഗ്രാമം. ഗ്രാമത്തിലെ പുത്രിയായ കമല അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റായതിന്റെ ആഘോഷത്തിലാണ് ഗ്രാമവാസികൾ തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ നാട്ടുകാർ വീടുകള്‍ക്ക് മുന്നില്‍ അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ …

കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് തമിഴ്നാട്ടിലെ ഗ്രാമം; വീടുകള്‍ക്ക് മുന്നില്‍ രംഗോലികൾ വരച്ച് ആഘോഷം Read More

ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ …

ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക് Read More