റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതുപക്ഷമാണ് ശരി എന്ന നിലപാട് 38 വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

October 14, 2020 - 5:00 pm

തിരുവനന്തപുരം: ഇടതുപക്ഷമാണ് ശരി എന്ന നിലപാടാണ് 38 വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച കേരള കോൺഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യു ഡി എഫ് വിട്ടു ഇടതുപക്ഷത്തോട് ചേരാനുള്ള കോൺഗ്രസ് എമ്മിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *