പി ജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍

ഇടുക്കി: പി ജെ ജോസഫ് എംഎല്‍എ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച കരിങ്കുന്നത്ത് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് 18-09-2020, വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി എംഎല്‍എ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →